Wednesday, February 29, 2012
കഷ്ടം , പുരുഷന്‍ സര്‍വ സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്ന് വിചാരിക്കുന്ന സ്ത്രീ കേസരികളെ , ഉറക്കെ ഒന്ന് കരയാന്‍ , ഒന്ന് ദുര്‍ബലനായിപ്പോകാന്‍ അനുവദിക്കാതെ അവനെ കെട്ടിയിടുന്ന സമൂഹത്തെപ്പറ്റി നിങ്ങള്‍ എന്താ ഒന്നും പറയാത്തത് ? Mixed schoolukalil പെണ്‍ teachers ആണ്‍ കുട്ടികളോട് കാണിക്കുന്ന അവഗനനയെക്കുരിച്ചു നിങ്ങള്‍ എന്താ പറയാത്തത് ? സ്ത്രീ പക്ഷം സ്ത്രീയുടെ മാത്രം പക്ഷമാല്ലെന്നും അത് വെറും gender issue മാത്രം അല്ലെന്നും നിങ്ങള്‍ എന്ന് മനസ്സിലാക്കും . Trans-gender എന്നാ വിഭാഗത്തോട് സ്ത്രീകള്‍ക്ക് എന്ത് consideration ആണ് ഉള്ളത്?. ഈ ലോകത്ത് ആണും പെണ്ണും എന്നാ രണ്ടു മനുഷ്യ ജാതി മാത്രമല്ല ഉള്ളത് ... teenager ആകുമ്പോള്‍ അമ്മയില്‍ നിന്നും ചേച്ചിയില്‍ നിന്നും സഖികളില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന അവനെ ആരെങ്കിലും കാനുന്നുടോ ? ആണിന്റെയും പെണ്ണിന്റെയും വീക്ഷണങ്ങളില്‍ ഉള്ള difference പറഞ്ഞു മനസ്സിലാക്കാന്‍ സ്ത്യ്ര്യമുള്ള എത്ര അമ്മമാരുണ്ട് മലയാളക്കരയില്‍ ? സ്നേഹം പ്രകടിപ്പിച്ചാല്‍ , കരഞ്ഞു പോയാല്‍ , ഒരേ പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ മനസ്സിനോടോ സരീരതിനോടോ ഭാവങ്ങലോടോ തോന്നുന്ന ഇഷ്ടം പഠിച്ചുവച്ച പ്രകാരം വികലമായി അവന്‍ പ്രകടിപ്പിക്കുമ്പോള്‍ ഒരു അല്പം ഇഷ്ടത്തോടെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അത് പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു കൊടുക്കാന്‍ അറിവുള്ള , ഉറപ്പുള്ള എത്ര സ്ത്രീകള്‍ ഉണ്ട് ഇവിടെ ? കൌമാര പ്രായത്തില്‍ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് പിഴച്ചവള്‍ എന്ന് പറയാത്ത എത്ര സ്ത്രീകളുണ്ട് ഇവിടെ ?. Basically ഒരു animal in nature ആയ മനുഷ്യന് /മനുഷ്യതിക്ക് ശാരീരികമായി ഇഷ്ടം പ്രകടിപ്പിക്കുന്നത് , അടുക്കുന്നത് indian penal code പ്രകാരം പോലും ഒരു കുറ്റം അല്ലെന്നു സ്വന്തം മക്കളെ പറഞ്ഞു മനസ്സിലാക്കാന്‍ at least ഇതെഴുതിയ നിങ്ങള്‍ക്കെങ്കിലും കഴിയുമോ ? we are the most sexually suppressed people on the earth എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമോ ? പുരുഷനും സ്ത്രീയും ഹോര്മോനുകളാല്‍ പ്രേരിതരാകുമ്പോള്‍ ഉണ്ടാകുന്ന passion പ്രകടിപ്പിക്കാന്‍ പ്രകൃതി നല്‍കിയിരിക്കുന്നത് രണ്ടു രീതികലാനെന്നും സാരീരിഅക സവിശേഷതകളും natural ഇന്സ്ടിന്ച്റ്സും കൊണ്ട് ബീജ വിക്ഷേപണം എളുപ്പത്തില്‍ കഴിച്ചു കൊല്ലണമെന്ന structure ആണ് അവന്റെ ഹോര്മോനെ discharges പോലും function ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ polum എത്ര പേര്‍ക്ക് കഴിഞ്ഞിട്ടുണ്ട് ? കണ്കൊനുകളുടെ ചലനത്തില്‍ , വല്ലപ്പോഴും കൊടുക്കുന്ന സ്വന്തനത്തില്‍ , അല്പം സ്വതന്ത്ന്ത്ര്യതില്‍ , തന്റെ കാല്‍ക്കല്‍ തലച്ചിടന്നവും പുരുഷനെ എന്ന് ആര് പറഞ്ഞു കൊടുക്കും ? Teenage മുതല്‍ സ്വന്തം ഇണയെ കൂടെ കൊണ്ട് നടക്കാന്‍ , ചുംബിക്കാന്‍ , കെട്ടിപ്പിടിക്കാന്‍ , love making through sex എന്താണെന്ന് അല്പം കൂടെ മുതിര്‍ന്നു കഴിഞ്ഞാല്‍ അനുഭവിച്ചറിയാന്‍ ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അവിടെയൊന്നും സ്വഭാവ ശുത്ധി എന്നാല്‍ സ്ത്രീകള്‍ക്ക് അല്പം ബലം പ്രയോഗിച്ചാല്‍ പോട്ടിപ്പോകാവുന്ന ഒരു ചരമം അല്ലെന്നും നമ്മള്‍ക് അങ്ങനെ ഒരു ചുറ്റുപാടില്‍ ജീവിക്കാന്‍ നമ്മുടെ സമൂഹം സമ്മതിക്കില്ലെന്നും ആര് പറഞ്ഞു കൊടുക്കും ? അച്ഛന്മാരല്ല , അമ്മമാര്‍ തന്നെയാണ് കഴിഞ്ഞ തലമുറ വരെ കുട്ടികളോടൊപ്പം കൂടുതല്‍ നേരം ചിലവഴിചിട്ടുള്ളത് . അമ്മമാര്‍ വളര്‍ത്തുന്ന മക്കള്‍ എന്താണ് ഇങ്ങനെ ആയി പോയതെന്ന ഒരു ചിന്ത കൂടെയെങ്കിലും ഇവിടെ വെക്കാമായിരുന്നു ...
Subscribe to:
Post Comments (Atom)
No comments:
Post a Comment